ഹിന്ദുഐക്യവേദി സംസ്ഥാനപഠനശിബിരം നാളെപന്തളത്താരംഭിക്കും

Thursday 11 August 2016 5:21 pm IST

പത്തനംതിട്ട:ഹിന്ദുഐക്യവേദി സംസ്ഥാനപഠനശിബിരം 12,13,14 തീയ്യതികളില്‍ പന്തളം വലിയകോയിക്കല്‍ശ്രീധര്‍മ്മശാസ്താക്ഷേത്രആഡിറ്റോറിയത്തില്‍ നടക്കും. സീമാജാഗരണ്‍ദേശീയസംയോജകന്‍ എ.ഗോപാലകൃഷ്ണന്‍,ആര്‍എസ്എസ് ക്ഷേത്രീയപ്രചാരക്പ്രമുഖ് പി.ആര്‍.ശശിധരന്‍, പ്രാന്തവ്യവസ്ഥാപ്രമുഖ് കെ.വേണു,ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍,കെ.പി.ഹരിദാസ്, ഇ.എസ്.ബിജു,ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം,ആര്‍.വി.ബാബു,ടി.ജി.മോഹന്‍ദാസ്,ഡോ.ജയപ്രസാദ്,അഡ്വ.ജയസൂര്യന്‍ തുടങ്ങിയവര്‍ ശിബിരത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.