പയ്യന്നൂര്‍: അന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രന് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്ഐ നേതാവായ ടി.സി.വി.നന്ദകുമാറിനെ പയ്യന്നൂര്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിന്റെ കൂട്ടുപ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് പോലീസ് നല്കിയ ഹര്‍ജിയില്‍ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: