കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഒന്‍പത് പേര്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം വ്യക്തമായത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്ന അമ്മ ഡെയിസി ജേക്കബ് പത്രിക പിന്‍വലിച്ചതോടെയാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഒന്‍പതായി ചുരുങ്ങിയത്. ടോച്ചാണ് അനൂപ് ജേക്കബിന്റെ ചിഹ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: