കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി ചെയര്മാന് ഹരീഷ് ഗിരീഷ് ഉംബര്ജിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് അണക്കെട്ട് സന്ദര്‍ശിക്കും. കേരള, തമിഴ്നാട് പ്രതിനിധികള്‍ സംഘത്തിലുണ്ട്. എല്ലാ ആഴ്ചയിലും അണക്കെട്ട് പരിശോധിക്കുമെന്ന് ചെയര്മാന് ബി ആര് കെ പിള്ള ജൂലൈയില്‍ അറിയിച്ചിരുന്നു.
എന്നാല്‍ തമിഴ്നാടിന്റെ നിസഹരണം കാരണം ഇതുവരെ പരിശോധന നടന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: