തിരുവനന്തപുരം: സാഹിത്യ നിരൂപകനും മാഹി, കാരയ്ക്കല്‍ ഗവ. കോളേജുകളിലെ പ്രിന്‍സിപ്പലുമായിരുന്ന കെ.പി.മോഹനനെ സാഹിത്യ അക്കാദമി സെക്രട്ടറിയായി നിയമിച്ചു. ദേശാഭിമാനി വാരികയുടെ പത്രാധിപരാണ്. സാഹിത്യകാരന് ചെറുകാടിന്റെ മകനാണ്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: