ഏകദിന രക്തദാന ക്യാമ്പ് 15ന്

Friday 12 August 2016 10:51 am IST

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെതാത്ക്കാലിക അനധ്യാപക-ജീവനക്കാരുടെ കൂട്ടായ്മയായ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍രക്തദാനം മഹാദാനം എന്ന സന്ദേശവുമായി സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 10 മണി മുതല്‍ ജില്ലാ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തദാന ക്യാമ്പ് വൈസ് ചാന്‍സലര്‍ പ്രൊഫ. ജി.ഗോപകുമാര്‍ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.