തിരുവനന്തപുരം: മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായി അഡ്വ. സന്ധ്യ തിരുവനന്തപുരം, സ്വപ്ന സുദര്ശന് നെടുമങ്ങാട്, ലളിതരാജന് ആറ്റിങ്ങല്‍, സിമി കഴക്കൂട്ടം എന്നിവരേയും, ജനറല്‍ സെക്രട്ടറിമാരായി അനു അയ്യപ്പന് നേമം, ശ്രീകുമാരി അമ്മ നെയ്യാറ്റിന്‍കര, സെക്രട്ടറിമാരായി സ്വപ്ന ശേഖര്‍ വര്‍ക്കല, മിനി വിജയന് പാറശ്ശാല ആശാനാഥ് നേമം, ഹിമ.പിജി കഴക്കൂട്ടം, ശശികല വാമനപുരം ട്രഷറര്‍ ബിന്ദു തിരുവനന്തപുരം എന്നിവരേയും മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹേമലത ശിവകുമാര്‍ നാമനിര്‍ദ്ദേശം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: