കോഴിക്കോട്: പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രം കൊച്ചിയില്‍ ഉള്‍പ്പെടെ ആരംഭിക്കുമെന്ന് ചെയര്മാന് ഗജേന്ദ്ര സിങ് ചൗഹാന്. ഗുവഹാത്തിയില്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അതേ നിലവാരത്തിലും സൗകര്യത്തിലും കേന്ദ്രം ആരംഭിക്കാന്‍ ആലോചനയുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശം വെച്ചാല്‍ പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കാനാവുമെന്ന് അംദ്ദഹം ജന്മഭൂമിയോടു പറഞ്ഞു. തപസ്യ വാര്ഷികാഘോങ്ങള്ക്കെത്തിയതാണ് ചൗഹാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: