കോഴിക്കോട്: അഖില കേരള വില്‍ക്കുറുപ്പ് മഹാസഭ 43-ാം സംസ്ഥാന പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും 14ന് ഫറോക്ക് കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.എം. രാജന്, ജനറല്‍ സെക്രട്ടറി സ ന്തോഷ് പാദുവ, കെ.വി. ഗിരീഷ്, കെ. മുരളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: