മുംബയ്; ഭാരതത്തില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ തള്ളിയാണ് മോദി ഒന്നാമത്തെതിയത്.21, 865,371 പേരാണ് മോദിയെ പിന്തുടരുന്നത്. ബച്ചനെ 21, 848, 572 പേരും.ഷാറുഖ് ഖാനാണ് മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: