യുവമോര്‍ച്ച ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

Saturday 13 August 2016 11:27 pm IST

തിരുവനന്തപുരം: യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ് പ്രഖ്യാപിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആദ്യയോഗം ഇന്ന് അരിസ്റ്റോ ജംഗ്ഷനിലെ വെങ്കടേശ്വര ഹോട്ടലില്‍വച്ച് നടത്തുവാന്‍ തീരുമാനിച്ചതായും അറിയിച്ചു. ചന്ദ്രകിരണ്‍ (നെയ്യാറ്റിന്‍കര), പൂങ്കുളം സതീഷ് (കോവളം) -ജനറല്‍ സെക്രട്ടറിമാര്‍, ശ്രീരാജ് (പാറശാല), വിഷ്ണു (അരുവിക്കര), സിജുമോള്‍ (ആറ്റിങ്ങല്‍)-വൈസ് പ്രസിഡന്റുമാര്‍, ഉണ്ണിക്കണ്ണന്‍ (നെടുമങ്ങാട്), ബി.സി. വിഷ്ണു (കഴക്കൂട്ടം), അഞ്ചു പത്മകുമാര്‍ (അരുവിക്കര), നന്ദു (നേമം), പ്രശാന്ത് (വാമനപുരം) സെക്രട്ടറിമാര്‍, അഖില്‍ (തിരുവനന്തപുരം)-ട്രഷറര്‍, അനന്ദു (വര്‍ക്കല)- മീഡിയ സെല്‍ കണ്‍വീനര്‍, അഭിലാഷ് (കോവളം)- ഐടി സെല്‍ കണ്‍വീനര്‍. ശിവകുമാര്‍ (നെയ്യാറ്റിന്‍കര), ശംഭു (നേമം), ആനന്ദ് (വട്ടിയൂര്‍ക്കാവ്), ഷിമ്മിത്ത് (ചിറയിന്‍കീഴ്), അഭിജിത്ത് (ചിറയില്‍കീഴ്), അഖില്‍, ചന്ദു (വാമനപുരം), പ്രവീണ്‍, വീണ, സുമി, വിന്‍ജിത്ത് (നെടുമങ്ങാട്), ബിജു ഒറ്റൂര്‍ (വര്‍ക്കല), ഗോപീകൃഷ്ണന്‍ (അരുവിക്കര), പ്രശോഭ് (തിരുവനന്തപുരം)- ജില്ലാ കമ്മറ്റി അംഗങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.