തിരുവനന്തപുരം: യുവമോര്‍ച്ച കോവളം മണ്ഡലം ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് അഭിലാഷ് നോമിനേറ്റ് ചെയ്തു പി.ആര്. അരുണ്‍ (ജനറല്‍ സെക്രട്ടറി), ലക്ഷമി എസ്., ലാലു പൂവ്വാര്‍, അഡ്വ. എസ്. സുനീഷ് (വൈസ് പ്രസിഡന്റുമാര്‍), ശ്രീജുലാല്‍ വി.എസ്, ശബരി എസ്. കുമാര്‍, സതീഷ്കുമാര്‍ എ.കെ, (സെക്രട്ടറിമാര്‍) ശ്രീജിത് പി.എസ് (ട്രഷറര്‍) എന്നിവരെ നോമിനേറ്റ്ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: