തിരുവനന്തപുരം: ആള് കേരള ദേവസ്വം കോണ്‍ട്രാക്ടേഴ്സ് സംഘ് (ബിഎംഎസ്) രൂപീകരിച്ചു. ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ചങ്ങനാശേരി കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാഖേഷ് സംസാരിച്ചു. വര്‍ക്കിംഗ് ഭാരവാഹികളായി സുഭിലാല്‍ എ.വി (ജനറല്‍ കണ്‍വീനര്‍), മുതുകുളം ശശികുമാര്‍, ചന്ദ്രന്‍പിള്ള, ശശിധരന്, പ്രകാശ്, രാധാകൃഷ്ണന് നായര്‍, മാവേലിക്കര രാമദാസ്, സുരേഷ്, ശ്രീജിത്, നെടുമങ്ങാട് അനില്‍കുമാര്‍, റജികുമാര്‍ (കണ്‍വീനര്‍മാര്‍), രതീഷ്കുമാര്‍ കെ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: