കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ സെന്ററുകളില്‍ എംബിഎ പ്രവേശനത്തിനുള്ള കൗണ്‍സലിങ് 16,17 തീയതികളില്‍ തലശ്ശേരി പാലയാട് കാമ്പസിലെ മാനേജ്മെന്റ് പഠനവിഭാഗത്തില്‍ നടക്കും. റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നു മുതല്‍ 60 വരെ റാങ്കുകാര്‍ 16 നും 61 മുതല്‍ 118 വരെ റാങ്കുകാര്‍ 17 നും രാവിലെ 9.30 ന് നിശ്ചിത ഫീസ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9995876421.
പ്രതികരിക്കാൻ ഇവിടെ എഴുതുക: