തളിപ്പറമ്പ്: ഏഴാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജീവനി പാലിയേറ്റീവ് ക്ലിനിക്കില്‍ നിന്നും ആഗസ്റ്റ് 18 മുതല്‍ സൗജന്യ കൗണ്‍സിലിങ് നല്കുന്നു. എംഎസ്സി സൈക്കോളജിസ്റ്റായ ജി.മിനിമോള്‍, കൗണ്‍സിലിങ് ആന്‍ഡ് സൈക്കോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രദീപ് ജി നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൗണ്‍സിലിങ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ 9562528802, 04602300015 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: