തളിപ്പറമ്പ്: പൂക്കോത്ത് തെരു തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നാളെ രാമായണ പ്രശ്നോത്തരിയും പ്രദര്‍ശനവും നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പ്രശ്നോത്തരിയിലും എല്‍പി, യുപി, ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി, പൊതു എന്നീ വിഭാഗങ്ങളില്‍ മത്സരം നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: