ഇരിട്ടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭാരതീയ യുവമോര്‍ച്ച സംഘടിപ്പിക്കുന്ന ബൈക്ക് റാലി നാളെ ഇരിട്ടിയില്‍ നടക്കും. രാവിലെ 10 മണിക്ക് കീഴൂര്‍ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും പുറപ്പെടുന്ന ബൈക്ക് റാലി ഇരിട്ടി നഗരം ചുറ്റി മാരാര്‍ജി മന്ദിര പരിസരത്തു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: