ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പഞ്ചായത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു

Sunday 14 August 2016 12:07 pm IST

    കാഞ്ഞങ്ങാട്: ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് എന്‍.മധു നോമിനേറ്റ് ചെയ്തു. അജാനൂര്‍ പഞ്ചായത്ത്: എ.കെ.സുരേഷ് (പ്രസിഡന്റ്), രാമകൃഷ്ണന്‍ അമൃത, കെ.രാമകൃഷ്ണന്‍ മംഗള (വൈസ് പ്രസിഡന്റ്), കെ.എം.പ്രദീപ്കുമാര്‍ (ജനറല്‍ സെക്രട്ടറി), പ്രസാദ് മിഥുല, പി.വിക്രമന്‍ (സെക്രട്ടറി). കോടോം-ബേളൂര്‍ പഞ്ചായത്ത്: കെ.പി.ജയകുമാര്‍ (പ്രസിഡന്റ്), ടി.കെ.ഉമേശന്‍, ഗോവിന്ദന്‍ ഒടയംചാല്‍ (വൈസ് പ്രസിഡന്റ്), എം.വിജയന്‍ (ജനറല്‍ സെക്രട്ടറി), വിനു പൂതങ്ങാനം, അനില്‍കുമാര്‍ കാലിച്ചാനടുക്കം (സെക്രട്ടറി). മടിക്കൈ പഞ്ചായത്ത്: അശോകന്‍ കല്ല്യാണ്‍ (പ്രസിഡന്റ്), അശോകന്‍ ശിവജി, കുഞ്ഞിക്കണ്ണന്‍ ചൂണ്ട (വൈസ് പ്രസിഡന്റ്), രാജു.സി.കാരക്കോട് (ജനറല്‍ സെക്രട്ടറി), ഗോപാലകൃഷ്ണന്‍ കോട്ടപ്പാറ, പ്രകാശന്‍ ഏച്ചിക്കാനം (സെക്രട്ടറി). ബളാല്‍ പഞ്ചായത്ത്: മണി കൊന്നക്കാട് (പ്രസിഡന്റ്). പി.കെ.സദാനന്ദന്‍, കൊട്ടന്‍ ബളാല്‍ (വൈസ് പ്രസിഡന്റ്), സന്തോഷ് തണ്ണീര്‍പ്പാടി (ജനറല്‍ സെക്രട്ടറി), സാജന്‍ മാലോത്ത്, മോഹനന്‍ വെള്ളരിക്കുണ്ട് (സെക്രട്ടറി). കിനാനൂര്‍-കരിന്തളം പഞ്ചായത്ത്: പി.അനാമയന്‍ (പ്രസിഡന്റ്), പ്രേമരാജന്‍, വി.സി.പത്മനാഭന്‍ (വൈസ് പ്രസിഡന്റ്), സി.കുമാരന്‍ (ജനറല്‍ സെക്രട്ടറി), ശ്രീജിത്ത് കൂളിയാനം, രഞ്ജിത്ത് വരയില്‍ (സെക്രട്ടറി). കള്ളാര്‍ പഞ്ചായത്ത്: ഇ.ബാലകൃഷ്ണന്‍ (പ്രസിഡന്റ്), കെ.കുഞ്ഞിരാമന്‍, മോഹനന്‍ വാഴവളപ്പ് (വൈസ് പ്രസിഡന്റ്), കെ.രാജഗോപാല്‍ (ജനറല്‍ സെക്രട്ടറി), കൃഷ്ണകുമാര്‍ കൊട്ടോടി, ഭരതന്‍ ചേടിക്കുണ്ട് (സെക്രട്ടറി). പനത്തടി പഞ്ചായത്ത്: സൂര്യനാരായണ ഭട്ട് (പ്രസിഡന്റ്), വി.കൃഷ്ണന്‍കുട്ടി, വിജയന്‍ മാട്ടക്കുന്ന് (വൈസ് പ്രസിഡന്റ്), ജി.രാമചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), ബാബു പെരുതടി, രാജപ്പന്‍ നായര്‍ (സെക്രട്ടറി).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.