തുറവൂര്‍: എസ്എന്‍ജിഎം കോളേജില്‍ നിന്നും അന്യായമായി പിരിച്ചു വിട്ട അധ്യാപകരെ തിരിച്ചുയെടുക്കണമെന്നു അവിശ്യപ്പെട്ട് 16ന് രാവിലെ ബിഎംഎസ് തുറവൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ കോളേജ് ചെയര്‍മാന്റെ വിട്ടിലേക്ക് മാര്‍ച്ച് നടത്തും. ബിഎംഎസ് സംസ്ഥാന, ജില്ല ഭാരവാഹികളും പരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളും സംസാരിക്കുമെന്ന് മേഖല സെക്രട്ടറി അശോകന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: