കണ്ണൂര്‍: താണ കേന്ദ്രമായി നന്മ സാംസ്ക്കാരിക കേന്ദ്രം എന്ന പേരില്‍ സാംസ്കാരിക സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ഭാരവാഹികളായി വാര്‍ഡ് കൗണ്‍സിലര്‍ എം.ഷഫീഖ് , കെ.രഞ്ചിത്ത് (പ്രസിഡണ്ട്), കെ.സജീവന്(സെക്രട്ടറി), കെ.ബിന്ദു, ബി.ചന്ദ്രന് (വൈസ് പ്രസിഡണ്ട്), എന്‍.രൂപ, സുരേശന് (ജോയന്റ് സെക്രട്ടറിമാര്‍), കെ.രതീഷ് (ട്രഷറര്‍), രൂപേഷ് ഗോപി (ഓഫീസ് ആന്റ് ലൈബ്രററി സെക്രട്ടറി) ,വൈശാഖ്, ദീപേഷ്, ഷിബിന്‍രാജ്, പ്രിന്‍സ്, ദന്രൂപ് (എക്സിക്യൂട്ടീവ് മെമ്പമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: