ബിഎംഎസ് പഠന ശിബിരം

Sunday 14 August 2016 10:40 pm IST

കോട്ടയം: ബിഎംഎസ് പുതുപ്പള്ളി മേഖലാ പഠന ശിബിരം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി.അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ്, ജില്ലാ ജോ. സെക്രട്ടറി എ.പി. കൊച്ചുമോന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നടത്തി. മേഖലാ ജോ. സെക്രട്ടറി സി.ആര്‍. ബിജു, മേഴ്‌സി, സൂസമ്മ, അനില്‍, ആന്റണി ദേവസ്യ, ഷാംപോള്‍ കുര്യന്‍, എ.ജി. സുരേഷ്, രതീഷ്, പി.കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.