അതിവിശിഷ്ട സേവാ മെഡല്‍: ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ് (വിജിലന്‍സ് എഡിജിപി). സ്തുത്യര്‍ഹ സേവനം: ജേക്കബ് തോമസ്
(വിജിലന്‍സ് ഡയറക്റ്റര്‍), പി.എ. വര്‍ഗീസ് (ഡിവൈഎസ്പി, പെരിന്തല്‍മണ്ണ), കുരികേഷ് മാത്യു (ഡെപ്യൂട്ടി കമാണ്ടന്റ്, എംഎസ്പി മലപ്പുറം),
വി. അജിത് (ഡിവൈഎസ്പി, എസ്ബിസിഐഡി കോട്ടയം), കെ.എല്‍. അനില്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, തിരുവനന്തപുരം),
ടി. മോഹനന് നായര്‍ (അസിസ്റ്റന്റ് കമ്മീഷണര്‍, ട്രാഫിക്, തിരുവനന്തപുരം നോര്‍ത്ത്), ആര്. മഹേഷ് (ഡിവൈഎസ്പി, വിജിലന്‍സ്, തിരുവനന്തപുരം), വി.വി. ത്രിവിക്രമന്‍ നമ്പൂതിരി (എസ്ഐ, എസ്ബിസിഐഡി കോട്ടയം), എന്‍. ജയചന്ദ്രന് (ഡ്രൈവര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്, തിരുവനന്തപുരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: