കോണ്‍ക്ലേവ് ആല്‍ബം

Wednesday 17 August 2016 9:47 pm IST

പുതുവികസനത്തിന് തിരിതെളിഞ്ഞപ്പോള്‍….
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി ദല്‍ഹിയില്‍ സംഘടിപ്പിച്ച ജന്മഭൂമി കോണ്‍ക്ലേവ് ‘തിങ്ക് ഇന്‍ഫ്ര’ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ഉദ്ഘാടനം ചെയ്യുന്നു. കുമ്മനം രാജശേഖരന്‍, രാമചന്ദ്രന്‍,അരവിന്ദ് മേനോന്‍, അനില്‍ മാധവ് ദവെ, ജെ.പി. നദ്ദ, എച്ച്. രാജ, പി.കെ. കൃഷ്ണദാസ് എന്നിവര്‍ സമീപം.

ല്‍ഹിയില്‍, 2016 ആഗസ്റ്റ് 13ന് നടത്തിയ ജന്മഭൂമി കോണ്‍ക്ലേവ് ”തിങ്ക് ഇന്‍ഫ്ര” പല തലത്തിലും ശ്രദ്ധേയവും സുപ്രധാനവുമായി. കേരള വികസനത്തിന് പുതുകാഴ്ചപ്പാടാണ് കോണ്‍ക്ലേവില്‍ ഉരുത്തിരിഞ്ഞത്. കോണ്‍ക്ലേവില്‍ പങ്കെടുപ്പിച്ചവരുടെ പ്രാഗത്ഭ്യംകൊണ്ടും ക്ഷണിക്കപ്പെട്ട സദസ്സിന്റെ വൈശിഷ്ട്യംകൊണ്ടും സംഘാടനത്തിന്റെ മികവുകൊണ്ടും കോണ്‍ക്ലേവ് മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്കും മാതൃകയായി. ജന്മഭൂമിയുടെ മറ്റൊരു ചുവടുവെപ്പുകൂടിയായ കോണ്‍ക്ലേവ് ചരിത്രം ചിത്രങ്ങളിലൂടെ…

വഴിമാറി ചിന്തിക്കുമ്പോള്‍... സമാപന സദസില്‍ ഡോ. ജെ. നന്ദകുമാര്‍, പ്രൊഫ. റിച്ചാര്‍ഡ് ഹേ, ഡോ. ജി. മാധവന്‍ നായര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, രാമചന്ദ്രന്‍

വഴിമാറി ചിന്തിക്കുമ്പോള്‍… സമാപന സദസില്‍ ഡോ. ജെ. നന്ദകുമാര്‍, പ്രൊഫ. റിച്ചാര്‍ഡ് ഹേ, ഡോ. ജി. മാധവന്‍ നായര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, രാമചന്ദ്രന്‍

കേന്ദ്ര പിന്തുണ... കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍, ആരോഗ്യമന്ത്രി ജെ.പി. നദ്ദ, വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ എന്നിവര്‍ക്കൊപ്പം ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍.

കേന്ദ്ര പിന്തുണ… കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍, ആരോഗ്യമന്ത്രി ജെ.പി. നദ്ദ,വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ എന്നിവര്‍ക്കൊപ്പം ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍.

വി.പി. ജോയ് , ഡോ. സി.വി. ആനന്ദബോസ്, ഡോ. അജയ് കുമാര്‍

വി.പി. ജോയ് , ഡോ. സി.വി. ആനന്ദബോസ്, ഡോ. അജയ് കുമാര്‍

നേതൃനിര... ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ സദസ്സിന്റെ മുന്‍നിരയില്‍

നേതൃനിര… ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ സദസ്സിന്റെ മുന്‍നിരയില്‍

vishishtampraudamsa

sadasintae

സദസ്സിന്‍റെ മുന്‍നിര…

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.