പെട്രോളിനും ഡീസലിനും വില കുറച്ചു
Wednesday 17 August 2016 11:51 am IST
ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിററ്റിന് രണ്ടു രൂപയുമാണ് കുറച്ചത്. ഈ മാസം 15 മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു.നിലവില്‍ പെട്രോളിന് 60.09 രൂപ. ഡീസല്‍ 50.27 രൂപ.