തിരുവനന്തപുരം: തീവ്രവാദ സംഘടനകള്‍ കേരളത്തിലെ ക്യാമ്പസുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജന്. ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമാണെന്നും ഇളം മനസുകളെ ചതിയില്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോധപൂര്‍വം ആളുകളെ റാഞ്ചാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: