പുനലൂര്‍: കലയനാട് ഭാഗത്ത് നിന്ന് മുപ്പത് കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ പ്രശസ്ത പാമ്പുപിടുത്തക്കാരന് വാവസുരേഷ് പിടികൂടി. കലയനാട് സാലിഹാ മന്‍സിലില്‍ ഹനീഫിന്റെ പുരയിടത്തില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
പത്ത് വയസ്സ് പ്രായമുള്ള ആണ്പാമ്പാണെന്ന് വാവ സുരേഷ് പറഞ്ഞു. 26-ാമത്തെ പെരുമ്പാമ്പിനെയാണ് താന്‍ പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: