തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ദല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തേക്കുവന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. മുന്‍ ചക്രം തകരാറിലായതാണ് കാരണം. സാങ്കേതിക തകരാറാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: