വൈക്കം: ബിജെപി വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും രക്ഷാബന്ധന് മഹോത്സവവും നടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് വൈക്കം ഗോപകുമാറിന്റെ കയ്യില്‍ എ.എന്‍. രാധാകൃഷ്ണന് രാഖിബന്ധനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ഗീതാ ജോഷി, യുമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജയകൃഷ്ണന്, വി. ശിവദാസ്, ടി.വി. മിത്രലാല്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ആര്. സുഭാഷ്, രൂപേഷ്.ആര്.മേനോന്, കെ.കെ. കരുണാകരന്, ചേരിക്കല്‍ ബാബു, മോഹനകുമാരി, പി.ഡി. സുനില്‍ ബാബു, വിനൂപ് വിശ്വം, ലേഖ അശോകന്, ദിവ്യരാജേഷ്, ഗിരിജാകുമാരി, ശ്രീകുമാരി യു നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: