മുഹമ്മ: ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ മുഹമ്മ സിഎംഎസ് എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കബ്സ് യൂണിറ്റിലെ കുട്ടികള്‍ ഒരു പത്രം പദ്ധതിയ്ക്ക് തുടക്കമിട്ടു. അശരണരായവര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആഴ്ചയില്‍ കുട്ടികളില്‍ നിന്നും ഒരു പത്രം സ്വീകരിക്കുകയും അത് വിറ്റുകിട്ടുന്ന തുക അശരണര്‍ക്ക് നല്‍കുകയും ചെയ്യും. പ്രധാനാദ്ധ്യാപിക ജോളിതോമസ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: