ഓണക്കാലത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ആസൂത്രിത നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ്ബാബു അറിയിച്ചു.
അത്തം മുതല്‍ ചതയം വരെ കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് യുവമോര്‍ച്ച നേത്യത്വം നല്‍കും. മദ്യ വ്യവസായികളുമായി തെരഞ്ഞെടുപ്പു സമയത്തുണ്ടാക്കിയ ധാരണ പ്രകാരമുള്ള പ്രത്യുപകാരമാണ് അമ്മമാരെയും കടുംബത്തെയും കണ്ണീരിലാഴ്ത്തുന്ന ഈ മദ്യസേവാ ലൈസന്‍സ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: