തലശ്ശേരി: ഭാരതീയ മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രക്ഷാബന്ധന് ആഘോഷം നടക്കും. വൈകുന്നേരം 5 മണിക്ക് ഗോകുലം ഫോര്‍ട്ടില്‍ നടക്കുന്ന പരിപാടി മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരവും സംവിധായകനുമായ രാജസേനന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: