ഇരിട്ടി: ഭാരതീയ മഹിളാ മോര്‍ച്ച പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന് ആഘോഷിച്ചു. ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സീമ രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. മനോഹരന് വയോറ രക്ഷാബന്ധന് സന്ദേശം നല്കി. വി.മഞ്ജുള, സി.കെ.അനിത, എന്‍.ശകുന്തള, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.വി.ദീപ, ബിജെപി മണ്ഡലം പ്രസിഡന്റ് പി.എന്‍.രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: