കണ്ണൂര്‍: മഹിളാ മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ റയില്‍വേ സ്റ്റേഷന് പരിസരത്ത് രക്ഷാബന്ധന് ആഘോഷിച്ചു. ചടങ്ങ് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹിളാമോര്‍ച്ച നേതാക്കളായ അഡ്വ.ചാന്ദ്നി, പി.സരസ്വതി, കാര്‍ത്തിക, കെ.സലീന, പ്രീത, ലീന, ബിജെപി ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, നേതാക്കളായ പി.റിത്തേഷ്, ആര്.കെ.ഗിരിധരന്, കെ.രതീശന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജിയേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: