ജലന്ധര്‍: ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മുന്‍ ബിജെപി എംപി നവജ്യോത്സിംഗ് സിദ്ധുവിന്റെ മോഹം പൊലിഞ്ഞു.
തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണം, ഭാര്യയ്ക്കും സീറ്റ് നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ആപ്പ് നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ തള്ളിയതാണ് കാരണം.
ആപ്പില്‍ ചേരാനുള്ള പദ്ധതി പാളിയതറിഞ്ഞ് കോണ്‍ഗ്രസ് സിദ്ധുവിനെ ചാക്കിടാന്‍ ഇറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: