ആരാധനാ മഹോത്സവം

Friday 19 August 2016 7:45 pm IST

കാസര്‍കോട്: പേട്ടെ ശ്രീ വെങ്കട്ടരമണ ദേവാലയത്തിന്റെ സമീപത്തുള്ള ഗുരുരാഘവേന്ദ്ര സ്വാമി സന്നിധിയില്‍ രാഘവേന്ദ്ര ഗുരു സാര്‍വ്വഭൗമരുടെ ആരാധനാ മഹോത്സവം 20ന് വിവിധ വൈദിക, ധാര്‍മ്മിക-സാംസ്‌കാരിക പരിപാടികളോടെ നടക്കും. രാവിലെ 7ന് ഗണപതിഹോമം, ഉഷപൂജ, 7.30ന് പഞ്ചാമൃതാഭിഷേകം, തുടര്‍ന്ന് വിഷ്ണു സഹസ്രനാമ പാരായണം, 8.30ന് ഭജന, 11ന് സംഗീതകച്ചേരി, ഉച്ചക്ക് 12.30ന് മഹാപൂജ, 1.30ന് യക്ഷഗാന താളമദ്ദള, വൈകുന്നേരം 5ന് ശ്രീ സത്യനാരായണപൂജ, രാത്രി 7.30ന് പൂജ, 8ന് വിശേഷപൂജ, രംഗപൂജ, മഹാപൂജ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.