ഓട്ടോയില്‍ മദ്യംകടത്തുകയായിരുന്ന മൂന്നുപേര്‍ അറസ്റ്റില്‍
Friday 19 August 2016 8:49 pm IST
ആലക്കോട്: ഓട്ടോയില്‍ മദ്യകടത്തുകയായിരുന്ന മൂന്നുപേരെ ആലക്കോട് എക്സൈസ് സംഘം പിടികൂടി. ആലക്കോട് വെള്ളിമംഗലത്ത് സണ്ണി (54), ജയഗിരിയിലെ കല്ലുപുരക്കല്‍ അനുകുമാര്‍ (32), ആലക്കോട്ടെ വടക്കേ ഞാലില്‍ പറമ്പില്‍ റെജി (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും. 32 ലിറ്റര്‍ മദ്യവും പിടികൂടിയിട്ടണ്ട്. വിദേശ മദ്യഷാപ്പുകളില്‍ നിന്നും മൊത്തമായി മദ്യംവാങ്ങി മറിഛ്ച് വില്പന നടത്തുന്ന സംഘത്തില്‍പെട്ടവരാണ് ഇവര്‍. പ്രതികളെ കോടതയില്‍ ഹാജാരാക്കി.