ഹരിപ്പാട്: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ജില്ലാതല പ്രശ്നോത്തരി മത്സരം ജില്ലാ പ്രസിഡന്റ് പൂവണ്ണാല്‍ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദേവസ്വം സെക്രട്ടറി എം.വി. രവി, ശബരിഗിരി മേഖലാസെക്രട്ടറി പി.പ്രദീപ്, ജില്ലാ സെക്രട്ടറി എന്‍.രാധാകൃഷ്ണന്, ദേവസ്വം സെക്രട്ടറി ആര്.മധു, ഡി.സുരേഷ്, എസ്.അജയന്, ഹരികുമാര്‍, ശാന്തകുമാരിയമ്മ, മിനി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വിജയികള്‍
എല്‍പി വിഭാഗം: പ്രോത്സാഹന സമ്മാനം; ചന്ദനാമധു (ഡികെഎന്എംഎല്പിഎസ് ഹരിപ്പാട്)
യുപി വിഭാഗം: ഒന്നാം സ്ഥാനം; ഗോപികൃഷ്ണന് (കെകെകെവിഎം സ്കൂള്‍, പൊത്തപ്പള്ളി), അയ്യപ്പന് ആര്.വി (അമൃത വിദ്യാലയം, ഹരിപ്പാട്) രണ്ടാം സ്ഥാനം; നിധി എം.ജി (ബിഷപ്പ്മൂര് സ്കൂള്‍, കായംകുളം), മൂന്നാം സ്ഥാനം വിഷ്ണു വി.നായര്‍ (അമൃതവിദ്യാലയം, ഹരിപ്പാട്), അമ്പാടി അരവിന്ദ് (മണ്ണാറശാല യുപിഎസ് ഹരിപ്പാട്), അഖിലേഷ് രാജ് (സെന്റ് അലോഷ്യസ് സ്കൂള്‍ പുന്നപ്ര)
ഹൈസ്കൂള്‍ വിഭാഗം: ഒന്നാം സ്ഥാനം; അദിത്യന് എസ്.പിള്ള (എസ്എന്‍ വിദ്യാപിഠം കായംകുളം) രണ്ടാം സ്ഥാനം; അശ്വിന് ആനന്ദ്, (എസ്എന്‍ സെന്‍ട്രല്‍ സ്കൂള്‍, കായംകുളം), കൃഷ്ണപ്രസാദ്. എ (ശ്രീകൃഷ്ണവിലാസം ഹൈസ്കൂള്‍, ഏവൂര്നോര്ത്ത്) മൂന്നാം സ്ഥാനം; ഭാഗ്യലക്ഷ്മി ഉണ്ണിത്താന് (സെന്റ്ജോസഫ് ഹൈസ്കൂള്‍, പറയംകുളം).
ഹയര്‍ സെക്കന്ററി വിഭാഗം: ഒന്നാം സ്ഥാനം; ആര്യലക്ഷ്മി (ബിഷപ്പ്മൂര് കോളേജ്, മാവേലിക്കര), രണ്ടാം സ്ഥാനം; ശ്രീലക്ഷ്മി ബി.ആര്, (പികെകെ എസ്എം ഹയര്‍ സെക്കന്ററി സ്കൂള്‍, കായംകുളം) മൂന്നാം സ്ഥാനം; ഡി.എസ്. ഗോവിന്ദകൃഷ്ണ (ഗയ. വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, രാമപുരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: