റിയോ ഡി ജനീറോ: സാക്ഷി മാലിക്കിന്റെ വെങ്കലനേട്ടമൊന്നും ഇന്ത്യക്ക് ഗുസ്തിയില്‍ ഗുണം ചെയ്യുന്നില്ല. ഇന്നലെ പുരുഷന്മാരുടെ 57 കി.ഗ്രം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പ്രതീക്ഷ സന്ദീപ് തോമറും പരാജയപ്പെട്ടു. റഷ്യയുടെ വിക്ടര്‍ ലബദേവാണ് 7-3ന് സന്ദീപിനെ പരാജയപ്പെടുത്തിയത്. വിക്ടര്‍ ലബദേവ് ഫൈനലില്‍ എത്തിയാല്‍ സന്ദീപിന് റപ്പഷാഗെ വഴി വെങ്കല മെഡലിനായി മത്സരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: