ആലപ്പുഴ: ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ കേരള തീരത്തും ലക്ഷദ്വീപിലും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് തിരുവന്തപുരം കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: