ആലപ്പുഴ: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെയും ആലപ്പുഴ നഗരസഭയുടെയും കീഴിലുള്ള വലിയകുളം വാര്‍ഡിലെ സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ യുവതി രേവതിക്ക് സപ്തംബര്‍ ഏഴിന് മംഗല്യം. പത്തനംതിട്ട കോന്നി കളര്‍നില്‍ക്കുന്നതില്‍ കുട്ടപ്പന്റെ മകന് കൃഷ്ണകുമാറാണ് രേവതിക്ക് താലിചാര്‍ത്തുന്നത്. ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉച്ചയ്ക്ക് 11ന് ആണ് വിവാഹം. കായംകുളം പുതിയവിള തുണ്ടത്തില്‍ പുതുവല്‍ വീട്ടില്‍ അനിലിന്റെ മകളാണ് രേവതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: