ബാലരമ ഡൈജസ്റ്റിന്റെ വാല്മീകിയും വ്യാസനും എന്ന ലക്കത്തില്‍ 2500 കൊല്ലങ്ങള്ക്കുള്ളിലാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഭാരത സംസ്ക്കാരത്തോട് ചെയ്യുന്ന അപരാധമാണ്.
ഈ കാലഗണനാ സിദ്ധാന്തം അസംബന്ധമാണ്. ബിസി 900 ന് മുന്‍പുള്ള കാലഘട്ടമാണ് ഐതിഹ്യകാലഘട്ടമെന്നാണ് ബ്രിട്ടീഷുകാര്‍തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ മറച്ച് കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഒരു പ്രസിദ്ധീകരണം ഇത്തരം മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതികേടാണ്. സംസ്കാരത്തെ ഇഷ്ടമില്ലെങ്കില്‍ പിന്തുടരാതിരിക്കാം. പക്ഷെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കരുത്.
പ്രൊഫ.സി.ഐ ഐസക്
കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: