വിവരങ്ങള്‍ എവിടെ നിന്ന്?

Saturday 20 August 2016 9:33 pm IST

ബാലരമ ഡൈജസ്റ്റില്‍ വ്യാസന്റെയും വാല്മീകിയുടെയും ജീവിത കാലഘട്ടം പ്രതിപാദിക്കാനുള്ള വിവരങ്ങള്‍ എവിടെനിന്നാണ് ലഭിച്ചതെന്നു വ്യക്തമാക്കണം. വ്യാസന്റെയും വാല്മീകിയുടെയും ജീവിതകാലം കൃത്യമായി പറയുവാന്‍ നിര്‍വ്വാഹമില്ല. അമരകോശത്തിലെ കാലഗണന പ്രകാരം വാത്മീകിയുടെ കാലം ത്രേതായുഗമാണ്. വ്യാസന്‍ ദ്വാപരയുഗത്തിലും. 9 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ത്രേതായുഗം. വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് പുറത്തിറക്കുന്ന പ്രസിദ്ധീകരണം ഒരു വാദം ഉന്നയിക്കുമ്പോള്‍ അതിന്റെ മറുവശംകൂടി രേഖപ്പെടുത്തുകയെന്നതായിരുന്നു ശരിയായ രീതി. പ്രൊഫ.വിശ്വനാഥന്‍ നമ്പൂതിരി കോട്ടയം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.