മലയിന്‍കീഴ്: ബിജെപി മലയിന്‍കീഴ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെയും വിവിധ മോര്‍ച്ചകളുടെ പ്രസിഡന്റുമാരെയും പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എസ്.പ്രവീണ്‍ നാമനിര്‍ദ്ദേശം ചെയ്തു. ഭാരവാഹികളായി സജികുമാര്‍, പ്രമോദ്(വൈസ് പ്രസിഡന്റുമാര്‍), അജികുമാര്‍, പ്രവീണ്‍കുമാര്‍.പി (സെക്രട്ടറിമാര്‍), ബൈജു, അശോകന് എസ്.ആര്, സുഭാഷ്, സതി, മുരുകേശന്, മധു, രമേശ്, മഞ്ചു രാധാകൃഷ്ണന്, അനില അശോകന് (കമ്മറ്റി അംഗങ്ങള്‍). മോര്‍ച്ചകളുടെ പ്രസിഡന്റുമാരായി വിജയരാഘവന് (കര്‍ഷക മോര്‍ച്ച), ചന്ദ്രസേനന്(ഒബിസി മോര്‍ച്ച), വിഷ്ണു(യുവമോര്‍ച്ച), ശോഭനകുമാരി (മഹിളാ മോര്‍ച്ച), ലോറന്‍സ് (ന്യൂനപക്ഷ മോര്‍ച്ച) എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: