ഭുവനേശ്വര്‍: ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എസ്എല്‍ നാരായണന് വെങ്കലം. ഭുവനേശ്വറില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് നാരായണൻ മെഡല്‍ സ്വന്തമാക്കിയത്. ഈ അപൂർവ്വ നേട്ടം നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമാണ് നാരായണന്.
ജൂനിയര്‍ തലത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവുമായി നാരായണന്. ഈ വര്‍ഷം തന്നെ നടന്ന ഏഷ്യന്‍ ജൂനിയര്‍ ഓപ്പണ്‍ ചെസ് ചമ്പ്യന്‍ഷിപ്പില്‍ നാരായണന് വെള്ളി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: