ശ്രീകൃഷ്ണജയന്തി ആഘോഷം

Sunday 21 August 2016 10:59 pm IST

അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും. 24ന് രാവിലെ 6.30ന് വിഷ്ണുസഹസ്രനാമജപം, തുടര്‍ന്ന് നാരായണീയ പാരായണം എന്നിവയുണ്ടാകും. ഉച്ചയ്ക്ക് ഒരുമണിക്ക് പ്രസാദസദ്യ, വൈകുന്നേരം ദീപാരാധനക്കുശേഷം പാല്‍പായസവിതരണം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.