ചൊക്ലി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞദിവസം ഒളവിലത്തു വെച്ച് ബൈക്കപകടത്തില്‍ പരിക്കേറ്റ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒളവിലത്തെ രയരോത്ത് മീത്തല്‍ രാജേഷ്(32)ആണ് മരിച്ചത്. പരേതനായ കുമാരന്-നാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വിനോദന്‍, ഷാജി, സതീശന്, ഷാനു, വിജേഷ്, പരേതയായ ബിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: