കൊച്ചി: കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗാവകാശ സംഘടനയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പീപ്പിള്‍സ് ഫോർ അനിമല്‍സ് ഇന്ത്യ ഡോട്ട് ഒർഗ് എന്ന വെബ്സൈറ്റാണ് ടീം കേരളാ സൈബര്‍ വാരിയേഴ്സ് എന്ന സംഘം ഹാക്ക് ചെയ്തത്.
സൈറ്റിന്റെ ഉൾപ്പേജുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. തിരുവനന്തപുരത്തു വയോധികയെ തെരുവുനായ്ക്കളുടെ കൂട്ടം കടിച്ചുകീറി കൊന്നതിനു പിന്നാലെയാണു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: