കാത്തിരിപ്പ് കേന്ദ്രം വേണം

Monday 22 August 2016 3:16 pm IST

പുനലൂര്‍: ഇത് മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. ഇക്കുറി ഒരു മന്ത്രിസ്ഥാനവും കൈയിലുണ്ട്. പഴയ പോലെ വെറുംവാക്കും, പാഴ്‌വാഗ്ദാനവും വേണ്ട. ഒരു സഹായം വെയിലും മഴയും നനയാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു രണ്ടായി ഇക്കുറിയെങ്കിലും ഒരു കാത്തിരിപ്പ് കേന്ദ്രം അനുവധിക്കണം. മന്ത്രി കെ.രാജുവിനോട് പുനലൂര്‍ നിവാസികള്‍ക്ക് പറയാനുള്ളത് ഇതാണ്. ട്രാഫിക് സംവിധാനങ്ങളോ പാര്‍ക്കിംഗ് ഏരിയ, റോഡിന്റെ ഇരുവശങ്ങളിലും നടപ്പാത എന്നിവ ഇല്ലാത്ത നഗരത്തില്‍ കാത്തിരിപ്പ് കേന്ദ്രമെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.