ബിജെപി പഞ്ചായത്ത് ഭാരവാഹികള്‍

Monday 22 August 2016 10:19 pm IST

വാഴപ്പള്ളി: ബിജെപി വാഴപ്പള്ളി പഞ്ചായത്ത് ഭാരവാഹികളായി പ്രദീപ് കുന്നക്കാട്ട് (പ്രസിഡന്റ്), കെ.ഡി. രാജു (ജനറല്‍ സെക്രട്ടറി), എം.കെ.ദാസ്, റെജികുമാര്‍ തോട്ടായില്‍ (വൈസ് പ്രസിഡന്റ്), ബാബുപുതുപ്പറമ്പില്‍, വിജയപ്പന്‍ചീരഞ്ചിറ (സെക്രട്ടറി) രാജു, അശോകന്‍, സി.ഡി. സുനില്‍, മനോജ്, സോജിമോന്‍, പി.എം.സുഗതന്‍, ബൈജു, രശ്മി അശോകന്‍, ബിന്ദു ടീച്ചര്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ് വിശ്വനാഥന്‍ നാമനിര്‍ദ്ദേശം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.