തിരുവനന്തപുരം: ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവനന്തപുരം വഞ്ചിയൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ബാര്‍ അസോസിയേഷനില്‍ രക്ഷാബന്ധന് ആഘോഷിച്ചു. അഭിഭാഷക പരിഷത്ത് നാഷണല്‍ കൗണ്‍സില്‍ അംഗം അഡ്വ. വെള്ളായണി രാജഗോപാല്‍, സംസ്ഥാന സമിതി അംഗം അഡ്വ. പി. സന്തോഷ്കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കരിയം സന്തോഷ്, ജില്ലാ സെക്രട്ടറി അഡ്വ. അജിത് അണിയൂര്‍, യൂണിറ്റ് പ്രസിഡന്റ് അഡ്വാ ശാന്തിവിള ശശിധരന്‍നായര്‍, ബാര്‍ അസോസിയേഷന് അംഗം അഡ്വ. സന്ധ്യ, അഡ്വ. ശ്രീകല, അഡ്വ. ഷീജ അരവിന്ദ്, അഡ്വ. വഴയില അജിത്, അഡ്വ. ബി.ആര്. ശ്യാം, അഡ്വ. മുരളികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: